2025-ലെ പുതുവത്സരത്തെ സ്വാഗതം ചെയ്‌ത് എം.പി.ഐ പുതിയ കലണ്ടർ പ്രകാശനം ചെയ്യുകയും, വിജയകരവും അഭിവൃദ്ധി നിറഞ്ഞതുമായ ഒരു വർഷത്തിൻ്റെ തുടക്കത്തെ വരവേറ്റുകൊണ്ട് ഉദ്യോഗസ്ഥരും ജീവനക്കാരും ഒരുമിച്ചു കൂടി പുതുവത്സരാഘോഷങ്ങളിൽ പങ്കുചേരുകയും ചെയ്തു. സ്റ്റാഫിൻ്റെ ക്ഷേമം ലക്ഷ്യമിട്ടുള്ള വിവിധ പദ്ധതികളും ഈ ആഘോഷത്തിൻ്റെ ഭാഗമായി നടപ്പിലാക്കി. മെഡിക്കൽ ക്യാമ്പ്, സ്‌റ്റാഫിനായി സംഘടിപ്പിച്ചു .