എം.പി.ഐ ഹെഡ്ക്വാർട്ടേഴ്സിൽ സ്ഥിതിചെയ്യുന്ന എം.പി.ഐയുടെ പുതിയ ഫാക്ടറി ഔട്ട്ലെറ്റ്, 2024 ഡിസംബർ 23ന് എം.പി.ഐ ചെയർമാൻ ശ്രീ. ഇ.കെ.ശിവൻ, എം.പി.ഐ മാനേജിംഗ് ഡയറക്ടർ ഡോ. സലിൽ കുട്ടിയുടെയും, എം.പി.ഐ ജീവനക്കാരുടെയും സാന്നിധ്യത്തിൽ ഉദ്ഘാടനം ചെയ്തു. പ്രോസസ്സിംഗ് പ്ലാൻ്റിൽ നിർമ്മിക്ക പ്പെടുന്ന എല്ലാത്തരം മാംസ, മൂല്യവർദ്ധിത ഉൽപന്നങ്ങളും ഇടയാർ ഔട്ട്ലെറ്റിൽ ലഭ്യമാണ്. ഔട്ട്ലെറ്റിൽ ഉൽപ്പന്നങ്ങളുടെ എം.ആർ.പിയിൽ നിന്നും 5% വിലക്കിഴിവും ലഭിക്കുന്നു.