കേരള സർക്കാരിന്റെ നാലാം നൂറുദിന പരിപാടിയുടെ ഭാഗമായി , സംശുദ്ധവും സമ്പുഷ്ടവുമായ ഇറച്ചിയും , മൂല്യവർധിത ഇറച്ചി ഉൽപ്പന്നങ്ങളും ജനങ്ങൾക്ക് ലഭ്യമാക്കാനുള്ള ലക്ഷ്യത്തോടെ mpi meats and bites ഫ്രാഞ്ചൈസി ഔട്ട്ലെറ്റുകളുടെ സംസ്ഥാന തല ഉദ്ഘാടനം 15 ഒക്ടോബർ 2024 ൽ ബഹുമാനപെട്ട മൃഗ സംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ശ്രീമതി ജെ .ചിഞ്ചുറാണി നിർവഹിച്ചു.