മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യ ലിമിറ്റഡ്.

വിവിധതരം ഉല്‍പ്പന്നങ്ങള്‍

രുചിയുടെ ഒരു ലോകം, ഓരോ പായ്ക്കിലും

എം.പി.ഐ വിവിധതരം ഉല്‍പ്പന്നങ്ങള്‍ വാഗ്ദാനം ചെയ്യുന്നു, അതില്‍ ബഫല്ലോ, ബീഫ്, പോര്‍ക്ക്, കോഴി, താറാവ് എന്നിവ ഉള്‍പ്പെടുന്നു. ഞങ്ങളുടെ പ്രോസസ്ഡ്, സെമികുക്ക്ഡ് ഉല്‍പന്നങ്ങളില്‍ സോസേജുകള്‍, ബേക്കണ്‍, ഹാം, കട്ലെറ്റ്, സലാമി, ഉണക്ക ഇറച്ചി തുടങ്ങിയവ ഉപഭോക്താക്കള്‍ക്ക് ഏറെ പ്രിയപ്പെട്ടവയാണ്. എം.പി.ഐയുടെ ഏറ്റവും ജനപ്രിയമായ ഉല്‍പന്നങ്ങളില്‍ ഒന്നായ സോസേജുകള്‍ കോക്ടെയില്‍, പോര്‍ക്ക്, കോഴി, ബീഫ് എന്നിവയുടെ രുചികളില്‍ ലഭ്യമാണ്. വിപണിയിലെ വൈവിധ്യമാര്‍ന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഈ ഉല്‍പ്പന്നങ്ങള്‍ വിവിധ വലിപ്പത്തില്‍ ആകര്‍ഷകവും, ദൃഢതയുള്ളതും ആയ പോളിപ്പാക്കുകളില്‍ ലഭ്യമാണ്.

അസംസ്‌കൃത മാംസ ഉൽപ്പന്നങ്ങൾ

Pork Slice f
Pork Chops f
Pork Bits f
Pork Curry Cut f
Pork Tenderloin f
Broiler Chicken-f
Chicken Breast f
Chicken Curry Cut-f
Chicken Drumstick-f
Chicken Thigh-f
De Skinned Broiler Chicken-f
Nadan Chicken f
Buffalo-Bits-f
Beef Bits-f
Beef Tenderloin f
Duck Curry Cut-f
Quail Meat f
Rabbit Curry Cut f
Loading...

മൂല്യവർധിത ഉൽപ്പന്നങ്ങൾ

Pork Sausage-f
Bacon Rashers f
Beef Cutlet-f
Chicken Cutlet f
Chicken-Fingers-f
Chicken-Nuggets-f
Chicken-Pops-f
Chicken-Sausage-f
Cocktail-Sausage-f
Dried Beef-f
Beef Sausage-f
Loading...